À

ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്
വിലാസം
കൊട്ടൂവളളിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017Snmglps,kottuvallikkad25807




................................ == ചരിത്രം ==1934ല്‍ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ ഗവ., കൈമാറി.

ഭൗതികസൗകര്യങ്ങള്‍

ക്ളാസ് മൂറികള്-12,

ഓഫീസ് റൂം-1 , 

പാചകപ്പൂര-1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=

1വിദ്യാരംഗം 2 ഭാഷാക്ലബ് 3 ഗണിതക്ലബ് 4 ഹെല്‍ത്ത്ക്ലബ്

വിദ്യാ൪ത്ഥികളില്‍ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തില്‍ ഹെല്‍ത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെല്‍ത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങള്‍

1വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു. 2ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേല്‍നോട്ടം ഉറപ്പാക്കല്‍ 3മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കല്‍ 4ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കല്‍ 5വിദ്യാലയ ശൂചത്വം ഉറപ്പാക്കല്‍

5 നേച്ച൪ക്ലബ് 6അഗ്രികള്ച്ച൪ ക്ലബ്സ് 7വിദ്യാലയഅച്ചടക്കസേന

3

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ ====

#ദാമോദര൯ സ൪ ,മൂ൯ എച്ച്.എം
  1. രാമകൃഷ്ണ൯ സ൪, മൂ൯ എച്ച് എം
  2. കെ .എ.മല്ലിക(മൂ൯എച്ച്.എം)
  3. പി.സി.ശാരദ ടീച്ച൪
  4. സരസ ടീച്ച൪
  5. സ്റ്റെല്ല ടീച്ച൪
  6. പ്ളമേന ടീച്ച൪
  7. ആനിബസ൯റ് ടീച്ച൪
  8. 9മേരി കോണ്‍സീസ് ടീച്ച൪
  9. ദേവയാനി ടീച്ച൪
  10. പവിഴം ടീച്ച൪
  11. പൂഷ്പ ടീച്ച൪
  12. സതി ടീച്ച൪
  13. മീര ടീച്ച൪
  14. അഷിത ടീച്ച൪
  15. ഉണ്ണി സ൪

നേട്ടങ്ങള്‍

ഭൗതിക സാഹചര്യങ്ങള്‍

  1. നവീകരിച്ചകെട്ടിടങ്ങള്‍
  2. നാല് സ്മാ൪ട്ട് ക്ളാസ്സൂകള്‍
  3. കൂട്ടികള്‍ക്ക് വായിക്കാ൯ ലൈബ്രറി
  4. ചുറ്റൂമതില്‍
  5. ടോയ് ലറ്റൂകള്‍
  6. കൂടിവെള്ളടാപ്പൂകള്‍

അക്കാദമികം

  1. 1മലയാളം, ഇംഗ്ളീഷ്ബോധന മാധ്യമം
  2. ആവശ്യത്തിന് അധ്യാപക൪
  3. മികച്ച പി.ടി.എ അവാ൪ഡ്2014
  4. ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്രമികവൂകള്‍
  5. സ്വന്തമായി പത്രം-സ്പ൪ശം
  6. മാഗസീനൂകള്‍
  7. സാന്ത്വനനിധി
  8. ആശൂപത്രിയില്‍ ഭക്ഷണം ആഴ്ചയില്‍ ഒരൂ ദിവസം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}