ജി എച്ച് എസ് എസ് ചട്ടുകപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 31 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopan (സംവാദം | സംഭാവനകൾ) (ജി എച്ച് എസ് എസ് ചട്ടുകപ്പാറ)

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ ജി എച്ച് എസ് എസ് ചട്ടുകപ്പാറ അഥവാ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, ചട്ടുകപ്പാറ . കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ 5ആം തരം മുതല്‍ +2 വരെ ക്ലാസുകള്‍ നടത്തപ്പെടുന്നു.