എ എൽ പി എസ് കുറ്റിക്കാട്ടൂർ
സ്കൂൾ ഫോട്ടോ
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
| സ്ഥലപ്പേര്= കോഴിക്കോട്............... | ഉപ ജില്ല= കോഴിക്കോട് ൂറല്‍ | വിദ്യാഭ്യാസ ജില്ല= കോ ഴി ക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 17315 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1966 | സ്കൂള്‍ വിലാസം= എ എല്‍ പി എസ് കുുറ്റിക്കാട്ടൂര്‍,കുുറ്റിക്കാട്ടൂര്‍ പി ഒ ,കോഴിക്കോട്...... | പിന്‍ കോഡ്= ..673008........... | സ്കൂള്‍ ഫോണ്‍= ......................... | സ്കൂള്‍ ഇമെയില്‍= alpskuttikkattoor@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കോഴിക്കോട് ുറ | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 80 | പെൺകുട്ടികളുടെ എണ്ണം= 107 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 187 | അദ്ധ്യാപകരുടെ എണ്ണം= 11 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=അംബിക പി | പി.ടി.ഏ. പ്രസിഡണ്ട്= സിറാജ് അദ്ധ്യാപകർ -
സൗദാമിനി പി പി , അനിതകുമാരി സി , പ്രദീപ്കുമാർ കെ , ശ്രീജ കെ , പ്രസീന സി വി , ഷാബിന പി എസ് , സ്മിത പി കെ തസ്‌നിമോൾ കെ , സഫിയ പി പി , ജസീല കെ .
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
==ദിനാചരണങ്ങൾ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി 27 -1 -17 വെള്ളിയാ ഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂ ദയ കാംക്ഷി കളും സ്കൂളിൽ എത്തിച്ചേർന്നു .പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു .ശേഷം പൂർവ്വവിദ്യാര്ഥികളും പൂർവ അദ്ധ്യാപകരും സാമൂഹികപ്രവർത്തകരും ഒന്നിച്ചുചേർന്നു സ്കൂൾസംരക്ഷണവലയം സൃഷ്ട്ടിച്ചു . സംരക്ഷണയജഞം പരിപാടി മെമ്പറും പഞ്ചായത്തുപ്രസിഡന്റു മായ വൈ വി ശാന്ത ഉദഘാടനം ചെയ്‌തു . വാർഡുമെമ്പർ ഹെഡ്മിസ്ട്രസ് അംബികടീച്ചർ പി ടി എ പ്രസിഡന്റ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .