സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ
സെന്റ്.ആന്റണീസ്.എൽ.പി.എസ്.ഷൊർണ്ണൂർ | |
---|---|
വിലാസം | |
ഗണേശ്ഗിരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-02-2017 | Lathamurali444 |
ചരിത്രം
ശ്രീ ഗണേശ ഭഗവാന്റെ നാമധേയത്താൽ അറിയപ്പെടുന്ന ഗണേശഗിരിയിലെ നിവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാനായി 1937ൽ മിസ്.ആനീസ് പോൾ എന്ന മഹത് വനിതയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആദ്യ കാലങ്ങളിൽ സ്വന്തമായി പണം ചെലവ് ചെയ്താണ് ഈ വിദ്യാലയം നടത്തിയിരുന്നത് .ആരംഭത്തിൽ പെണ്‍കുട്ടികൾക്കു മാത്രമായിരുന്ന ഈ വിദ്യാലയം ഗവണ്മെന്റ് ഉത്തരവു പ്രകാരം മിശ്ര വിദ്യാലയമായി മാറി .1955 വരെ ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .1992 ജൂൺ 19 ന് ഈ വിദ്യാലയത്തിന്റെ സ്ഥാപകയും മാനേജരും ആയിരുന്ന മിസ് ആനീസ് പോൾ നിര്യാതയായപ്പോൾ സഹോദരീപുത്രിയായ ശ്രിമതി തങ്കമ്മയെ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചു .1996 ൽ ഈ വിദ്യാലയം Daughter's of Mary എന്ന സന്യാസിനി സഭ ഏറ്റെടുക്കകയും മദർ സ്റ്റെഫാനി പുതിയ മാനേജർ ആയി മാറുകയും ചെയ്തു .2006ൽ വീണ്ടും മാനേജർ കൈമാറ്റം വന്നു ഇപ്പോഴത്തെ മാനേജർ 2001 ൽ രാഷ്ട്രപതിയിൽ നിന്നും ഏറ്റവും നല്ല അധ്യാപകനുള്ള ദേശിയ അവാർഡ് നേടിയ ശ്രി ജോസഫ് മാസ്റ്റർ ആണ് .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|