20:01, 19 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047(സംവാദം | സംഭാവനകൾ)('പ്രമാണം:15047 302.jpg|thumb|ആദര്‍ശ് ഇ ആര്‍. 2016 ഡിസംബറില്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആദര്‍ശ് ഇ ആര്‍. 2016 ഡിസംബറില്‍ ഹൈദരാബാദില്‍ വച്ചുനടന്ന ദേശീയ ജൂനിയര്‍ സ്പോര്‍ട്ട്സ് മീറ്റില്‍ പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി. മൂടക്കൊല്ലി ഇരുമ്പുകുത്തിയില്‍ രാധാകൃഷ്ണന്റേയും (അപ്പു)ബിന്ദുവിന്റേയും മകന്‍