തിരുവങ്ങൂർ യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

13:30, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16361 (സംവാദം | സംഭാവനകൾ) ('ഭൂമിശാസ്ത്ര ക്യാമ്പ് നടന്നു സുരേഷ് ചീക്കിലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൂമിശാസ്ത്ര ക്യാമ്പ് നടന്നു സുരേഷ് ചീക്കിലോടെ ശൈലേഷ് തൃക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി .ഭൂമി ഉല്പത്തി ചരിത്രം അക്ഷാംശം രേഖാംശം സമയം ഭ്രമണം പരിക്രമണം തുടങ്ങിയവയെപ്പറ്റി വിശദമായി മനസിലാക്കി .