എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ ചലനം

Schoolwiki സംരംഭത്തിൽ നിന്ന്

M P G U P സ്കൂളിലെ "ചലനം" ശാസ്ത്രോത്സവം എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

ചലനം ശാസ്ത്രോത്സവം ഉദ്‌ഘാടനം
                 ..........

100 ലധികം കുട്ടി ശാസ്ത്രജ്ഞന്മാർ.... 10 ശാസ്ത്ര ഗ്രൂപ്പുകiൾ... നിരവധി പരീക്ഷണങ്ങൾ...തുടർന്നുള്ള നിരീക്ഷണകുറിപ്പുകൾ..... അത് മുഴുവൻ കുട്ടികൾക്ക്‌ മുന്നിൽ അവതരണം.... ഒരു മുഴുവൻ ദിന ശാസ്ത്രോത്സവം. "പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുന്നു." ശാസ്ത്ര ദിനത്തിന് നേതൃത്വം നൽകിയ അധ്യാപകർക്ക് അഭിനന്ദനങ്ങൾ

ചലനം ശാസ്ത്രോത്സവം ഉദ്‌ഘാടനം
ചലനം ശാസ്ത്രോത്സവം ഉദ്‌ഘാടനം