വാടിക്കൽ എൽ പി എസ്
വാടിക്കൽ എൽ പി എസ് | |
---|---|
വിലാസം | |
തലശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-02-2017 | Jaleelk |
ചരിത്രം
തലശ്ശേരി മുൻസിപാലിറ്റിയിൽ 45ാംo വാർഡിൽ സ്ഥിതി ചെയ്യുന്ന വാടിക്കൽ എൽ.പി സ്കൂളിന് 135 വർഷത്തെ പഴക്കമുണ്ട്
ഭൗതികസൗകര്യങ്ങള്‍
ഒരു ഹാളിൽ 4 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. പാചകപ്പുര, ഓഫീസ് മുറി, മൂത്രപ്പുര, കുടിവെള്ള സൗകര്യം ഇവ ഉണ്ട്.