ഉപയോക്താവ്:എ.എം.യു.പി.സ്കൂൾ.വടക്കാങ്ങര
മഞ്ചേരി മുനിസിപ്പാലിറ്റിക് കീഴിലുള്ള വളരെ പഴക്കം ചെന്നതും പ്രസിദ്ധവുമായ വിദ്യാലയമാണ്
എ.എം.യു.പി.സ്കൂൾ വടക്കാങ്ങര
1 ചരിത്രം 2ഭൗതികസൗകര്യങ്ങള്‍ 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 ക്ലബുകള്‍ 5 വഴികാട്ടി
1. ചരിത്രം
ഒരു ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വടക്കാങ്ങര എ.എം.യു.പി.സ്കൂൾ 1929 മുതൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ ബോർഡിന്റെ കീഴിൽ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളുള്ള എൽപി സ്കൂളായി മാറുകയാണുണ്ടായത്. ആ കാലഘട്ടത്തിൽ നാല്പതോളം വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ ഉണ്ടായിരുന്നത്ണ്. ഇന്ന് എൽപിയിൽ 420 കുട്ടികളും യുപിയിൽ 399 കുട്ടികളുമടക്കം 811 വിദ്യാർത്ഥികളും 35 അധ്യാപകരും ഉൾക്കൊള്ളുന്ന ഈ വിദ്യാലയം മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ യുപി സ്കൂളുകളിൽ ഒന്നാണ്.
2.ഭൗതികസൗകര്യങ്ങൾ
3.പാഠ്യപ്രവർത്തനങ്ങൾ
4.ക്ലബുകൾ
സയൻസ് ക്ലബ്
എ.എം.യു.പി.സ്കൂൾ.വടക്കാങ്ങര | |
---|---|
വിലാസം | |
മഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
16-02-2017 | 18582school |