ഉള്ളടക്കത്തിലേക്ക് പോവുക

ആർ.എം.എച്ച്.എസ്. മേലാറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:12, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)

ആര്‍.എം.എച്ച്.എസ്. മേലാററൂര്‍

ആർ.എം.എച്ച്.എസ്. മേലാറ്റൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2017Vanathanveedu



ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം.1983 നു ശേഷം സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റിന്റെ നാമധേയത്തിൽ ആർ.എം.എച്ച്.എസ് എന്ന പേര് നിലവിൽ വന്നു.2010 ൽ ഹയർ സെക്കന്ററി ആയി ഉയർത്തി. ഇപ്പോൾ 40l6 വിദ്യാർത്ഥികളും 143 അധ്യാപകരും അടങ്ങിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു.ഇപ്പോഴത്തെ കേരള നിയമസഭാ സ്പീക്കർ ബഹു.പി.ശ്രീരാമകൃഷ്ണർ ഈ സ്ഥാപനത്തിലെ അധ്യാപകനാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി

{{#multimaps: 11.238069, 76.049888 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ആർ.എം.എച്ച്.എസ്._മേലാറ്റൂർ&oldid=334117" എന്ന താളിൽനിന്ന് ശേഖരിച്ചത്