ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20436 (സംവാദം | സംഭാവനകൾ)
ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201720436




ചരിത്രം

ഷൊർണൂരിലെ ആദ്യത്തെ വിദ്യാലയമാണിത്. കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കമിട്ട ബാസൽ മിഷൻ മിഷനറിമാർ 1903 ൽ സ്ഥാപിച്ച ഒരു വിദ്യഭ്യാസസ്ഥാപനമാണിത്.

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികളും, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബും, സ്റ്റാഫ് റൂം, അടുക്കള, ശുചിമുറികൾ, ഇവിടേയ്ക്ക് ആവശ്യമായ ബെഞ്ച് ഡസ്കുകൾ, മേശ കസേര, കമ്പ്യൂട്ടർ, അടുക്കള പാത്രങ്ങൾ എന്നിവയും ഉണ്ട്. വിദ്യാലയത്തിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്. സ്കൂളിന്റെ മുൻവശത്തായി വറ്റാത്ത കിണറുണ്ട് കിണറിൽ മോട്ടോർ സ്ഥാപിച്ചു കുടിവെള്ള സംഭരണിയിൽ വെള്ളം നിറക്കുന്നു വാട്ടർ ആതോറിറ്റിയുടെ പൈപ് കണക്ഷനും ഉണ്ട്. അടുക്കളയിലും ശുചിമുറിയിലും ആയി മറ്റൊരു ജലസംഭരണിയും സ്ഥാപിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ബി.ഇ.എം.എൽ.പി.എസ്.ഷൊർണ്ണൂർ&oldid=333203" എന്ന താളിൽനിന്ന് ശേഖരിച്ചത്