ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:G.L.P.S KIDANGANNOOR

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S KIDANGANNOOR (സംവാദം | സംഭാവനകൾ) ('പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം 1912 ൽ ആണ് സ്ഥാപിതമായത്. ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു.

വിദ്യാലയത്തിന്റെ കവാടം
"https://schoolwiki.in/index.php?title=ഉപയോക്താവ്:G.L.P.S_KIDANGANNOOR&oldid=283579" എന്ന താളിൽനിന്ന് ശേഖരിച്ചത്