ഉള്ളടക്കത്തിലേക്ക് പോവുക

തറ്റിയോട് നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
തറ്റിയോട് നോർത്ത് എൽ പി എസ്
വിലാസം
കൂടാളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201714753




ചരിത്രം

കൂടാളി ഗ്രാമപഞ്ചായത്തിലെ താറ്റ്യോട് എന്ന ഗ്രാമത്തിൽ 1925ലാണ് സ്കൂൾ സ്ഥാപിതമായത്.ശ്രീ.ടി.കോരൻ മാസ്റ്ററും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ.ടി.രാമൻ മാസ്റ്ററും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. നാളിതുവരെയായി 2800ൽ അധികം കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

ശ്രീ.ടി.കോരൻമാസ്റ്ററായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ.പിന്നീട് പലപ്പോഴായി മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു.ശ്രീ.ടി.എം.രാമകൃഷ്ണൻ നമ്പ്യാരാണ് ഇപ്പോഴത്തെ മാനേജർ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി