തറ്റിയോട് നോർത്ത് എൽ പി എസ്
| തറ്റിയോട് നോർത്ത് എൽ പി എസ് | |
|---|---|
| വിലാസം | |
കൂടാളി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 13-02-2017 | 14753 |
ചരിത്രം
കൂടാളി ഗ്രാമപഞ്ചായത്തിലെ താറ്റ്യോട് എന്ന ഗ്രാമത്തിൽ 1925ലാണ് സ്കൂൾ സ്ഥാപിതമായത്.ശ്രീ.ടി.കോരൻ മാസ്റ്ററും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ.ടി.രാമൻ മാസ്റ്ററും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. നാളിതുവരെയായി 2800ൽ അധികം കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.