എ.എൽ.പി.എസ്. തങ്കയം

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12528 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. തങ്കയം
വിലാസം
തങ്കയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്‍ഞങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201712528




== ചരിത്രം == 1924-ല്‍ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂള്‍, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വര്‍ഷം 1928 മുതല്‍ തങ്കയം എ എല്‍ പി സ്ക്കൂള്‍. തങ്കയം , ചെറുകാനം , എടാട്ടുമ്മല്‍ , ക ിയില്‍ , ചൊവ്വേരി തുടങിയ പ്രദേശങളിലെ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ സ്ഥാപിതമായ വിദ്യാലയം . പി ടി എ മാനേജ്മെന്റ് , അധ്യാപകര്‍ , എന്നിവര്‍ ഒന്നിച്ചിരുന്ന് ആസൂത്രണം ചെയ്ത് വിവിധ പ്രവര്‍ത്തനങള്‍ ചെയ്തു വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==സ്മാര്‍ട്ട് ക്ലാസ്സ് മുറി-5, ഹെഡ്മാസ്റ്റര്‍ മുറി, സെമി പെര്‍മെനന്റ് മുറി-3, എന്നിവ ഇപ്പോള്‍ നിലവിലുണ്ട്. മാനേജ്മെന്റ് വരുന്ന വര്‍‍‍ഷത്തില്‍ കളിസ്ഥലം, മള്‍ട്ടിമീഡിയ മുറി എന്നിവ ഒരുക്കാനുളള ശ്രമത്തിലാണ്. സൗകര്യത്തോട് കുൂടിയ പാ​​ചകപുരയും ആവശ്യത്തിന് യൂറിനലും ടോയ് ലറ്റും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിവിധ ഏജന്‍സികളുടെ സഹായത്തോടെ മെഡിക്കല്‍ ക്യാ൩, സാഹിത്യ ‍‍ശില്‍പ ശാല, ബാലസഭ, പ്രവര്‍ത്തിപരി‍‍ചയ ക്യാ൩, ദിനാഘോഷങള്‍, ജീവകാരുണ്യപ്രവര്‍ത്തനങള്‍ തുടങിയവ നടത്തി വരുന്നു.

== മാനേജ്‌മെന്റ് == തങ്കയം ഇസ്ലത്തുല്‍ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവര്‍ത്തനം നടത്തി വരുന്നു.

== മുന്‍സാരഥികള്‍ ==1. സി.പി.കൃഷ്ണന്‍ നായര്‍ 2. എന്‍.അഹമ്മദ് 3. ടി.കണ്ണന്‍ 4. വി.കെ.ചിണ്ടന്‍ 5. കെ.എം.ഗോപാലകൃഷ്ണന്‍ 6. പി.ചിണ്ടപൊതുവാള്‍ 7. കെ.മഹമ്മൂദ് 8. പി.പി.കുുഞ്ഞിരാമന്‍ 9. കെ.പിതാംബരന്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഡോക്ടര്‍, എഞ്ജിനീയര്‍, ജനപ്രധിനിധികള്‍ തുടങിയ നിരവധി മേഖലകളില്‍ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചു വരുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._തങ്കയം&oldid=308880" എന്ന താളിൽനിന്ന് ശേഖരിച്ചത്