കാഞ്ഞിരോട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13314 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
കാഞ്ഞിരോട് എൽ പി സ്കൂൾ
വിലാസം
കാഞ്ഞിരോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201713314




ചരിത്രം

. മുണ്ടേരി ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന കാഞ്ഞിരോട് എ .എ ൽ പി സ്കൂൾ .1903 ലാണ് സ്ഥാപിതമായത് .നൂറിലധികം വർഷത്തെ സേവന മാഹാത്മ്യം കൊണ്ട് ഇ ന്നും നാടിന്നഭിമാനമായി ഈ വിദ്യാലയം തലയുയർത്തി നില്കുന്നു .

   നാലുഭാഗത്തും  വയൽ , സമീപത്തു കൂടി  കളകളം പാടിക്കൊണ്ട്  ഒഴുകുന്ന തോട്, കുറച്ചകലെയായി ഹരിതാഭമായ കുന്ന് , തികച്ചും ഗ്രാമീണാധരീഷം .കൊണ്ട് അനുഗ്രഹീതമാണ് ഈ  വിദ്യാലയം ."വയൽ സ്കൂൾ " എന്നാണ്  നാട്ടുകാർ പറയുന്ന പേര്.
   സ്കൂളിന് ചുറ്റുമതിലുണ്ട് . മുറ്റത് തണൽ വിരിയിച്ചു നിൽക്കുന്ന മാവ് . അന്യം നിന്നുപോകുന്ന നെൽകൃഷി കാണാനും പഠിക്കാനും കുട്ടികൾക്ക് മുറ്റത് ഇറങ്ങിയാൽ മതി .ഞാറു നടുന്ന സ്ത്രീകൾ  ഷീനമറിയാതിരിക്കാൻ കൃഷിപാട്ടുകൾ പാടുന്നതുകാണാനും കാണാം .
        ഈ വിദ്യാലയം  സ്ഥാപിച്ചത് ശ്രീ  കണ്ണൻ മാസ്റ്ററായിരുന്നു . ഇവിടുത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു .

ഭൗതികസൗകര്യങ്ങള്‍

മെച്ചപ്പെട്ട ഭൗതിക സൗകര്യം സ്കൂളിനുണ്ട്. വിശാലമായ ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, വായനാമൂല, ലൈബ്രറി സൗകര്യം, മെച്ചപ്പെട്ട പാചകപ്പുര, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം, സ്വന്തമായ വാഹനം എന്നിവ സ്കൂളിന്‍റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഒറിഗാമി ശില്പശാല, ദ്വിദിന സഹവാസ ക്യാമ്പുകള്‍, കലാകായിക രംഗത്തെ വിദഗ്ധ പരിശീലനം, പച്ചക്കറി തോട്ടം, പൂന്തോട്ടം

മാനേജ്‌മെന്റ്

മാനേജര്‍ സുധേഷ്ണയുടെ നിയന്ത്രണത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

മുന്‍സാരഥികള്‍

ശ്രീമതി വിജയകുമാരി ടീച്ചര്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==‍

ഡോ.രുഗ്മിണി, അബ്ദുള്‍ഖാദര്‍ എഞ്ചിനിയര്‍

വഴികാട്ടി

{{#multimaps: 11.918807, 75.470560 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കാഞ്ഞിരോട്_എൽ_പി_സ്കൂൾ&oldid=327786" എന്ന താളിൽനിന്ന് ശേഖരിച്ചത്