മടത്തുംഭാഗം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14319 (സംവാദം | സംഭാവനകൾ)
മടത്തുംഭാഗം എൽ.പി.എസ്
വിലാസം
മഠത്തുംഭാഗം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201714319





ചരിത്രം

1893_ൽ അക്കാണിശ്ശേരി മാണിക്കോത്ത്‌ കൊല്ലറ ത്ത് രാമാക്കുറുപ്പ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മഠത്തുംഭാഗം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സംസ്‌കൃതം സ്കൂളായാണ് ഇത് തുടങ്ങിയത്.1941_ൽ ആണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നത്.പണ്ട് അഞ്ചാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉള്ളൂ.


ഭൗതികസൗകര്യങ്ങള്‍

പ്രത്യേകമായ പാചകപുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരകളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെ ഉണ്ട്.മൂത്രപ്പുരകൾ ടൈലുകൾ പാകി ഭംഗിയാക്കിയിട്ടുണ്ട്. പി.എച്ച്‌.ഡിയുടെ വാട്ടർ കണക്‌ഷൻ ഉണ്ട്‌. നെറ്റു കണക്‌ഷനോട് കൂടിയ കമ്പ്യൂട്ടർ സംവിധാനവും ഫാനുകളും ക്ലാസ്മുറികളിലുണ്ട്. കൈ കഴുകാൻ പ്രത്യേകം വാഷ്ബേസിൻ തയ്യാറാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹെൽത്ത് ക്ലബ്

ഗണിതക്ലബ്

പ്രവൃത്തപരിചയ ക്ലബ്

സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

നൃത്തപരിശീലനം

സംഗീത പരിശീലനം

ലൈബ്രറി

കായിക പരിശീലനം


മാനേജ്‌മെന്റ്

ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ അക്കാണിശ്ശേരി മാണിക്കോത്ത് രാമാക്കുറുപ്പാണ്. ഇപ്പോഴത്തെ മാനേജർ അഡ്വക്കേറ്റ് ശ്രീ ജി.പി ഗോപാലകൃഷ്ണനാണ്.


മുന്‍സാരഥികള്‍

കണ്ണക്കുറുപ്പ്

ഇ.എം.കെ.ഗോപാലൻ നമ്പ്യാർ

എൻ. കുഞ്ഞികൃഷ്ണൻ അടിയോടി

വി കെ ഗോപാലൻ നമ്പ്യാർ

കെ.ഗോവിന്ദൻ നമ്പ്യാർ

യശോദ ടീച്ചർ

എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ

എൻ. പി.ലക്ഷ്മികുട്ടി

ജി.പി.ചന്ദ്രമതി

ഇ.കെ.ഫൽഗുനൻ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റിട്ടയേർഡ് തഹസീൽദാർ കെ ദാമോദരൻ നമ്പ്യാർ

പ്രൊഫസർ എൻ കെ നാരായണൻ

ഡോക്ടർ എൻ കെ പത്മാവതി

ഗുരുവായൂർ ചുമർചിത്രകാരൻ കരയത്തിൽ കൃഷ്ണൻ

യോഗാചാര്യൻ കോട്ടായി ഭാസ്ക്കരൻ

സംഗീതജ്ഞൻ മുകുന്ദദാസ്


==വഴികാട്ടി=={{#multimaps:11.7767496,75.4993920|width=600px}}

"https://schoolwiki.in/index.php?title=മടത്തുംഭാഗം_എൽ.പി.എസ്&oldid=328791" എന്ന താളിൽനിന്ന് ശേഖരിച്ചത്