ഉള്ളടക്കത്തിലേക്ക് പോവുക

യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24567 (സംവാദം | സംഭാവനകൾ) (' '''ഗണിത ക്ലബ്'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                       ഗണിത ക്ലബ്                                                                                                                              ജൂൺ രണ്ടാം വാരത്തിൽ തന്നെ ഗണിത ക്ലബ് രൂപീകരിച്ചു.ലീഡറെയും അംഗങ്ങളെയും തിരഞ്ഞെടുത്തു.വിവിധ ഗ്രൂപ്കൾ ആക്കി അവയ്ക്കു ഗണിത ശാത്രഞൻമാരുടെ പേരുകൾ നൽകി(പൈതഗോറസ് ,ഥേൽസ്,ആർക്കിമിഡീസ്,ശ്രീനിവാസരാമാനുജൻ ). ഇടവിട്ടുള്ള വെള്ളിയാഴ്ചകൾ ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടും.അംഗങ്ങൾ എല്ലാവരും ഉണ്ടാക്കികൊണ്ടുവന്ന മാഗസിനിൽ നിന്ന് നല്ലവ തെരഞ്ഞെടുത്തു "ഗണിതവിപഞ്ചിക"എന്ന ഗണിതമാഗസിൻ ഉണ്ടാക്കി.വലപ്പാട് ഉപജില്ലയുടെ 2016 -17 ഗണിതശാസ്ത്രപ്രവൃത്തിപരിചയമേളയിൽ ഈ ഗണിതമാഗസിന് രണ്ടാം സ്ഥാനം ലഭിച്ചു.