ജി.എഫ്.എൽ.പി.എസ്. ബേക്കൽ
ജി.എഫ്.എൽ.പി.എസ്. ബേക്കൽ | |
---|---|
വിലാസം | |
ബേക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 12204 |
സ്കൂളിന്റെ ചരിത്രം
കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമ പ്പഞ്ചായത്തിന്റെ ഏറ്റവും തെക്കെ അറ്റത്ത് കാസര്‍ഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോട് ചേര്‍ന്ന്കിടക്കുന്ന ബേക്കല്‍ ഗവ ഫിഷറീസ് എല്‍ പി സ്കൂള്‍ 1938 ല്‍ സ്ഥാപിതമായതാണ് എന്ന് രേഖകള്‍ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയില്‍വേസ്റ്റഷനില്‍ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റര്‍മാറി കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നു
ഭൗതികസൗകര്യങ്ങള്
എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികളും ഹാളും ഉണ്ട് . കളിസ്ഥലം,ടോയിലറ്റ് ഇവ ആവശ്യത്തിന് ഉണ്ട് കമ്പ്യൂട്ടര്‍ ലാബ്, റീഡിംഗ് റൂം ഇവ ഇല്ല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മേളകളിലെ പങ്കാളിത്തം
- ബാലസഭ
- പ്രതിമാസക്വിസ്
- സ്പോക്കണ്‍ഇംഗ്ലീഷ്*
മാനേജ്മെന്റ്
ഗവണ്മെണ്ട്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി നാരായണന്
ലക്ഷ്മി പി ബി വിജയന് കെ ഇ വാസുദേവന്‍ കെ നാരായണന് ', പി വല്‍സല =പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍=
- അഡ്വ യു എസ് ബാലന്
- പി കൃഷ്ണന്
- ശംഭു ബേക്കല്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
1തീരദേശപാതയില്‍ ബേക്കല്‍ പാലത്തി ന് വടക്ക് ഭാഗത്ത് ഇടതുവശത്ത് സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയില്‍വേസ്റ്റഷനില്‍ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റര്‍മാറി കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നു