== ചരിത്രം ==1912ൽ എ.കെ.ഗോവിന്ദൻ ഗുരുക്കൾ ആരംഭിച്ച വിദ്യാലയം. പിന്നീട് മല ബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറുകയും 1958ൽ സർക്കാർ ഉടമസ്ഥതയിൽ ആവുകയും ചെയ്തു .2002 ഡിസംബർ മാസം വരെ പരുമയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂൾ ഇപ്പോൾ മൊടോളിയിലെ ശാന്തസുന്ദരമായ അര ഏക്കർ സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്, കൂത്തുപറമ്പ് ബ്ലോക്പഞ്ചായത്ത് എന്നീ തദേശ സ് സ്വയം ഭരണ സ്ഥാപനങ്ങൾ ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ് സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചത്.

ജി.എൽ.പി.എസ്. കണ്ണവം
വിലാസം
മൊഡോളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201714602




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.853555,75.648901 |width=600px |Zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കണ്ണവം&oldid=321398" എന്ന താളിൽനിന്ന് ശേഖരിച്ചത്