തിരുവങ്ങാട് ചാലിയ യു പി എസ്

11:55, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14220 (സംവാദം | സംഭാവനകൾ)
തിരുവങ്ങാട് ചാലിയ യു പി എസ്
വിലാസം
തിരുവങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714220




ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി