കുപ്പം എം എം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കുപ്പം എം എം യു പി സ്കൂൾ
വിലാസം
കുപ്പം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713757




ചരിത്രം

കുപ്പം മുനവ്വിറുല്‍ ഇസ്ലാം ജമാഅത് കമ്മിറ്റിയുടെ കീഴില്‍ 1934 - ല്‍ മദ്റസതുല്‍ മുഹമ്മദീയ യു പി സ്ക്കൂള്‍ കുപ്പം ( എം.എം. യുപി സ്കൂള്‍ കുപ്പം)സ്ഥാപിതമായി. പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, ലൈബ്രറി ,ലബോറട്ടറി ,വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്, സയന്‍സ് ക്ലബ്, സാമുഹ്യശാസ്ത്ര ക്ക്ലബ് അറബിക് ഉറുദു സംസ്കൃതം ഭാഷാ ക്ലബ്ബുകള്‍, പരിസ്ഥിതി ക്ലബ്, ഹെല്‍ത്ത് ക്ലബ്, കാര്‍ഷിക ക്ലബ്, സ്കൂള്‍ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തളിപ്പറ​മ്പ് പട്ടണത്തില്‍ നിന്നും 2 കിലോ മീറ്റര്‍ അകലെ തളിപ്പറ​മ്പ് - പയ്യന്നൂര്‍ റോഡില്‍ കുപ്പം പുഴക്ക് ചാരത്തായി സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=കുപ്പം_എം_എം_യു_പി_സ്കൂൾ&oldid=318819" എന്ന താളിൽനിന്ന് ശേഖരിച്ചത്