ജി എം എൽ പി എസ് മഞ്ചേരി
'
ജി എം എൽ പി എസ് മഞ്ചേരി | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
27-01-2017 | 18533 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928 വർഷത്തിൽ ഈ വിദ്യാലയം " ബോർഡ് മാപ്പിള ഗേൾസ് സ്ക്കൂൾ മഞ്ചേരി" എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.മഞ്ചേരി പ്രദേശത്തെ മുസ്ലിം പെൺകുട്ടികളുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനായി "ഹിദായത്തുൽ മുസ്ലിമീൻ സഭ"യാണ് വിദ്യാലയം സ്ഥാപിച്ചത്.സ്ക്കുള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം കുഞ്ഞിപ്പാത്തുമ്മ തുപ്പത്ത് എന്ന വിദ്യാര്‍ത്ഥിയാണ് ഇവിടെ ആദ്യം പ്രവേശനം നേടിയത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍
വിദ്യാരംഗം സയന്‍സ് മാത്സ്