ചെക്ക്യാട് സൗത്ത് എം എൽ പി എസ്

12:08, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SMLPCHEKKIAD (സംവാദം | സംഭാവനകൾ)

................................ == ചരിത്രം ==ചെക്യാട് പഞ്ചായത്തില്‍ വളയം പാറക്കടവ് പി,ഡബ്യു.ഡി റോഡില്‍ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിനു മുൻവശത്തായി അൽപം വടക്കു മാറി കാണുന്ന ആയങ്കീൻറവിട എന്ന പറമ്പിലെ 6 സെന്റ് സ്ഥലത്ത് സത്ഥി ചെയ്യുന്ന വിദ്യാലയമാണ് ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ ..നീണ്ട പതിറ്റാണ്ടുകാലത്തെ സേവന പാരമ്പര്യമുള്ള ഈ മഹൽ സഥാപനത്തിന്റെ തുടക്കം കുറിച്ചത് ചെക്യാട് സ്വദേശിയായ അമ്പിടാട്ടിൽ കുഞ്ഞമ്മദ് കുട്ടി മുസ്ല്യാരാണ്. 31. 7.1926 ൽ 10-ാം നമ്പറായി അംഗീകരിക്കപെട്ടതാണ് ഈ വിദ്യാലയം. എൺപത് വർഷം മുമ്പത്തെ തദ്ദേശീയ സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരവും അവബോധവും വളരെ പരിതാപകരമായിരുന്നു. ആരുന്നെഴുത്ത് പഠിപ്പിക്കൽ മതവിരുദ്ധമാണെന്ന് കൂടി പ്രചരിക്കപ്പെട്ടതതമോ മയായ ആ കാലഘട്ടത്തിൽ പെൺകുട്ടികളെ വിശിഷ്യാ മുസ്ലീം പെൺകുട്ടികളെ സ്കൂളിൽ ചേർ ത്തു പഠിപ്പിക്കാൻ രക്ഷിതാക്കൾ തീരെ താത്പര്യം കാണിച്ചിരുന്നില്ല.

ചെക്ക്യാട് സൗത്ത് എം എൽ പി എസ്
വിലാസം
ചെക്യാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017SMLPCHEKKIAD




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി.വി.ശങ്കരന്‍ കുരിക്കള്‍
  2. സി.എച് രാമന്‍ കുരിക്കള്‍
  3. പി.കുഞമ്മ്ദ് കുട്ടി മുസല്യാര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}