ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട

Schoolwiki സംരംഭത്തിൽ നിന്ന്

<വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തിലെ ഗവണ്മെണ്ട് എല്‍.പി എസ്സ് 1963 ല്‍ സ്താപിതം -->

ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട
വിലാസം
വെസ്റ്റ്കല്ലട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
01-02-201739527






ചരിത്രം

                  കല്ലടയാറിൻെറ തിരത്ത്  പ്രകൃതിരമണീയമായ  സ്ഥലത്ത്  1963 ൽ  ഗവൺമൻറ്  ഹൈസ്കൂൾ  വെസ്റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ്  ഗവൺമൻ്റ്  എൽ  പി  എസ്  വെസ്റ്റ്കല്ലട  എന്ന സ്ഥാപനം  പ്രവർത്തനം  ആരംഭിച്ചത്.   സ്ക്കൂൾ  ആരംഭിച്ച  കാലം മുതൽ  ഏകദേശം  250-ഓളം  കുട്ടികൾ  ഇവിടെനിന്നും  പഠിച്ചിറങ്ങുന്നു.  രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ  മികച്ച  നിലവാരം പുലർത്തുന്ന  നിരവധിവൃക്തികൾ  ഈ   സ്ഥാപനത്തിൽ  നിന്നും  വിദൃ നേടിയവരാണ്  ചുറ്റുമതിലോടുകൂടിയ      സ്ക്കൂൾകെട്ടിടവുംശുദ്ധമായ  കിണർവെള്ളവും  കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് .                                                                                                                                പ്രീപ്രൈമറി യിലേക്ക്  75  കുട്ടികൾ  ഈ  വർഷം  പ്രവേശനം നേടി  എന്നുള്ളതുതന്നെ  രക്ഷകർത്താക്കൾക്ക്  ഈ സ്ക്കൂളിലെ  അക്കാദമികനിലവാരത്തിലുള്ള  വിശ്വാസം  ഒന്നുകൊണ്ടുതന്നെയാണ്.   പാഠൃവിഷയങ്ങൾക്കും   പാഠൃേതരവിഷയങ്ങൾക്കും  ഒരേപോലെ  പ്രാധാനൃം  നൽകികൊണ്ടുള്ള  പ്രവർത്തനങ്ങൾ  നടന്നുവരുന്നു.                                                                                                                     വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

31 സെൻ്റ് ഭൂമിയിലാണ് ഈ വിദൃാലയം സ്ഥിതിചെയ്യുന്നത്. രണ്ട് ബ്ളോക്കുകളിലായി എട്ട് ഒരു ഓഫീസ്മുറിയുംക്ളാസ്സ്മുറികളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

ഭരണ നിര്‍വഹണം

പ്രൈമറി വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ മേഴ്‌സി സി ജെ ആണ്.

==സാരഥികള്‍==സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

|01. മേഴ്സി സി.ജെ (ഹെഡ്മിസ്ട്രസ്സ്) ]] |02. മാർഗ്രറ്റ് ]] |03. ഷേർളി എ.കെ ]] |04. സുതിജ ആർ ]] |05. വൽസല കെ ]] |06. ഗിരിജ എൽ ]] |07. സന്തോഷ് എം ]] |08. അന്ന റ്റി ]] |09. സിജുഫിലിപ്പ് ]] |10. രാമചന്ദ്രൻ(പി.റ്റി.സി.എം)]]

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കുണ്ടറ-ഭരണിക്കാവ് റോഡില്‍ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്. ചവറ - ശാസ്താംകോട്ട റോഡില്‍ കാരാളി മുക്കില്‍ നിന്ന് കണ്ണന്‍കാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്.

{{#multimaps: 9.0115401,76.6301929 | width=800px | zoom=16 }}