കോമന എൽ പി എസ് അമ്പലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Komanalps (സംവാദം | സംഭാവനകൾ)
കോമന എൽ പി എസ് അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Komanalps




................................

ചരിത്രം

2018ല്‍ നൂറ് വര്‍ഷം പിന്നിടുന്ന ഈ സ്കൂള്‍ തുടങ്ങിയത് 1918ലാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് കെട്ടിടങ്ങളിലായി ഏഴ് മുറികളാണിവിടെയുള്ളത്.രണ്ട് ടോയിലറ്റുണ്ട്.ഒരു കുടിവെള്ള ടാപ്പുമാത്രമാണുള്ളത്.രണ്ട് കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യവേദി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.കുട്ടികളുടെ സാഹിതയ വാസന വളര്‍ത്തുവാനും വായന പരിപോഷിപ്പിക്കുവാനും ഇത് വളരെ സഹായകമാണ്.

മുന്‍ സാരഥികള്‍

  1. ജി.ലക്ഷ്മിക്കുട്ടിയമ്മ
  2. സി.ഗൗരിക്കുട്ടിയമ്മ
  3. കെ.സുകുമാരിക്കുട്ടിയമ്മ
  4. പി.ശ്രീലത

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി.നാരായണപിള്ള
  2. ആര്‍.നാരായണപിള്ള
  3. എ.ഹംസത്ത് കുഞ്ഞ്

നേട്ടങ്ങള്‍

ഉപജില്ലാ കലോത്സവങ്ങളിലും കായികമേളകളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സ്കൂളിന് കഴിയുന്നുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.ദീപ്തി - കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശിസുരോഗ വിദ്ഗ്ദ്ധ
  2. ഡോ.രാജേഷ് - ഗവേഷകനാണ്.
  3. അഡ്വ.ആര്‍.ശ്രീകുമാര്‍-അമ്പലപ്പുഴ കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാണ്.
  4. പ്രജിത്ത കാരിയക്കല്‍ - അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

വഴികാട്ടി

{{#multimaps:9.377253, 76.357784 |zoom=13}}

"https://schoolwiki.in/index.php?title=കോമന_എൽ_പി_എസ്_അമ്പലപ്പുഴ&oldid=314676" എന്ന താളിൽനിന്ന് ശേഖരിച്ചത്