ഗവ. എം എൻ എൽ പി എസ് വെള്ളയാണി
പ്രസിദ്ധമായ വെള്ളായണി ദേവീക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന 125 വ൪ഷത്തലധികം പഴക്കമുള്ള ഒരു സരസ്വതീ ക്ഷേത്രമാണ് ഗവ. എം. എന്‍. എല്‍. പി.എസ്. വെള്ളായണി.ശ്രീ ഭഗവതി പിള്ള ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപക൯..ആദ്യം ഒന്നു മുതല്‍ നാലു വ രെയുള്ള ക്ലാസുകളാണ് ഉണ്ടായിരുന്നത്. 1099 ല്‍ അഞ്ചാം ക്ലാസ് തുടങ്ങിയതായും സ്കൂള്‍ രേഖകളില്‍ കാണുന്നു. ഡാേ. വെളളായണി അര്ജുനന്, മഞ്ജു വെള്ളായണി, ോഡാ. െക.പത്മനാഭപിള്ള, അഡ്വ. കനകരാജ് (മുന്‍ ജില്ലാ ജഡ്ജി ) തുടങ്ങിയവര്‍ ഈ സ്കൂളി ലെ പൂര് വ്വ വിദ്യാര്‍ഥികളാണ്.കല്ലിയൂര്‍ പഞ്ചായത്തി ലെ ഏക സര്‍ക്കാര്‍ എല്‍. പി. സ്കൂല് എന്ന ്രപ േത്യകതയും ഈ സ്കൂളിനുണ്ട്.
ഗവ. എം എൻ എൽ പി എസ് വെള്ളയാണി | |
---|---|
വിലാസം | |
വെള്ളായണി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | PRIYA |
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്ശന്
- ജെ.ആര്.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5036651,76.9604248 | zoom=12 }}