ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. യു. പി. എസ്. വല്ലച്ചിറ
വിലാസം
വല്ലച്ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201722262





== ചരിത്രം ==1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന വക ആയിരുന്നു. ശ്രീ.പാറക്കല്‍ വാറപ്പന്‍ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കള്‍ക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരില്‍ കരിയും സിമറന്റും ചേര്‍ത്താണത്രേ ബോര്‍ഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയില്‍ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം. സ്വകാര്യപാഠശാലയില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കൂടുതല്‍ സൊഉകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കല്‍ അന്തോണി വാറപ്പന്‍ ജന്മിയായ അവണാവുമനയില്‍ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു ഇപ്പോഴഥെ അടുക്കളയും സ്റ്റോര്‍ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴഥെ ഓഫീസ്മുറി ഉള്‍പ്പെടുന്ന പ്രധാന കെട്ടിടവും തംബുരാന്റെ സഹായത്താല്‍ പണിതുയര്‍ത്തി. സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലതോളം ശ്രീ.വാറപ്പന്‍ ആയിരുന്നു മാനേജര്‍.പിന്നീടു അദ്ദേഹതിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കന്‍ ഔസേഫ് മാസ്റ്റര്‍ക്ക് മാനേജര്‍ സ്ഥാനം കൈമാറി.വിശാലഹ്റുദയരായിരുന്ന മാനേജറ്മാര്‍ പ്രതിഫലമൊന്നും വാങാതെ ഈ വിദ്യാലയം സര്‍ക്കാരിലേക്കു വിട്ടു നല്‍കി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടിദാനം ചെയ്തു.ആകെ ഒരേക്കര്‍ സ്ഥലം അങനെയാണ് ഇന്നു കാണുന്ന സര്‍ക്കാര്‍ വിദ്യാലയം ഉണ്ടായത്.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== തലക്കെട്ടാകാനുള്ള എഴുത്ത് ==പൊതുവിദ്യാലയസംരക്ഷണയജ്ഞം === രാവിലെ അസംബ്ളിയിൽ ഹെഡ്‌മിസ്ടറസ്‌ ശ്റീമതി ബീനാഭായ്‌ എൻ.ജി. ഗ്രീൻ പ്റോട്ടോക്കോളിനെക്കുറിച്ച് സംസാരിച്ചു. 10.30ന് പഞ്ചായത്ത് പ്രസിഡണ്ട് സോഫി ഫ്രാന്‍സിസ്,പഞ്ചായത്ത്മെമ്പർമാരായ ഡെല്ലിആൻറണി,രമപ്രകാശന്‍ എന്നിവരും രക്‌ഷിതാക്കളും,എസ്. എം.സി.അംഗങ്ങളും പൂർവ്വ വിദ്യാർഥികളും സ്ക്കൂൾഗ്രൗണ്ടിൽ ഒത്തുകൂടി.ശ്രീമതി സോഫി ഫ്രാന്‍സിസ് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എന്‍.എന്‍.വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ക്കൂളിന്റെ മികവിനു വേണ്ടി പരിശ്രമിക്കാന്‍ തീരുമാനിച്ചു.സ്റ്റാഫ് സെക്രട്ടറി.എം.ജയം നന്ദി പറഞ്ഞു.തുടര്‍ന്ന് എല്ലാവരും കൂടി സ്ക്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._വല്ലച്ചിറ&oldid=305158" എന്ന താളിൽനിന്ന് ശേഖരിച്ചത്