സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം
സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം | |
---|---|
വിലാസം | |
പൈങ്ങളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 31542 |
എൽ . പി. സ്കൂൾ 1915 മുതൽ പ്രവർത്തിച്ചു വരുന്നു .1953 ൽ ഇത് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങള്‍
ഒന്നേമുക്കാല്‍ ഏക്കാര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്മുറികളും, 1 ഹാളില്‍ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികള്‍ക്കായി ഒരു Library യും പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- Sr Leena SJC (2009-2015)
- Sr Salvy SJC (2006-2009)
- Sri Jose Mathew (1998-2006)
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സ്ക്കൂള് പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.723539,76.646232 |width=1100px|zoom=16}} വൈക്കം പാലാ റോഡിൽ ,പാലായിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.