ജി.എൽ.പി.എസ് കല്ലാമൂല
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. == ചരിത്രം ==1956ല്‍ നിലവില്‍ വന്നു.എകാദ്യാപക വിദ്യലയം ആയിരുന്നു.ആദ്യത്തെ അധ്യാപകന്‍ ചിതരന്ജന്‍ മാഷ് ആയിരുന്നു.അന്ന് ഒന്നുമുദല്‍ നാലുവരെ ക്ലാസുകള്‍ ആണ് ഉണ്ടായിരുന്നത്.ഇപ്പോള്‍ എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ്സ് വരെ 251 കുട്ടികള്‍ പഠിക്കുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് == ഭൗതികസൗകര്യങ്ങള്‍ ==10 ക്ലാസ്സ് മുറികള്‍,8 ടൊഇലെടുകള്‍,കിണര്‍,മഴവെള്ളസംഭരണി,അടപ്റെദ് ടൊഇലെട്,4 കമ്പ്യൂട്ടര്‍,1 ലാപ്ടോപ്,എല്‍.സി.ഡി പ്രോജെക്ടര്‍,കുട്ടികള്‍ക്ക് കളിക്കാന്‍ സ്ലൈഡ്,ഊഞ്ഞാല്‍,എന്നിവ ഉണ്ട്.
ജി.എൽ.പി.എസ് കല്ലാമൂല | |
---|---|
വിലാസം | |
വണ്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 48512 |
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==സയന്‍സ് ക്ലബ്.
വിദ്യാരംഗം കലാവേദി.ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,അറബി ക്ലബ്,ആരോഗ്യ ക്ലബ്,ഭാഷ ക്ലബ് ,പരിസ്ഥിതി ക്ലബ് .
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ചിടരന്ജന്‍ മാഷ്.
- അച്ചാമ്മ ടീച്ചര്‍.
- കൃഷ്ണ വാരിയര്‍.
- ജോര്‍ജ് മനുഎല്‍.
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.213253,76.340042