എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം

08:06, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45259 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം
വിലാസം
കുലശേഖരമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201745259





ചരിത്രം

സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നെകം നിന്നിരുന്ന കുലശേഖരമംഗലത്തെ മുസ്‌ലിഗളെ വിദ്യാഭ്യാസ പരമായും സാമൂഹ്യവും സാംസ്‌കാരിക വുമായ നിലവാരം മെച്ച പെടുത്തുന്നതുനും നാടിന്റെ സർവ്വതോന്മുഖ മായ പുരോഗതി കും വേണ്ടി ക്ഷേ മ പ്രവർത്തനഗൾ എന്ന നിലയിൽ ധീരദേശഭിമാനിയായിരുന്ന പ്ലാവുങ്കൽ സൈദ് മുഹമ്മദ്‌ സാഹിബ്‌ നുസറാതുൽ ഇഖ്‌വാൻ എന്നപേരിൽ ഒരു സംഘടന രൂപികരികുകയും അതിന്റെ കിഴിൽ നാടിന്റെ പുരോഗതിക് 1924-യിൽ ഒരു പ്രൈമറി സ്കൂൾ സഥാപിക്കുകയും,പിനീട് അത് 1976-യിൽ NIMUP സ്കൂളായി ഉയരുകയും ചെയ്തു. സ്കൂളിന്റെ ആദ്യമാനേജറും സൈദ് മുഹമ്മദ്‌ സാഹിബായിരുന്നു. രാഷ്ട്രീയ -സാമുഹിക -സാംസ്‌കാരിക -വിദ്യാഭ്യാസ -മത രംഗങ്ങളിൽ തിളങ്ങി നില്കുന്ന ഒട്ടനവധി വ്യക്തികൾ ഈ കലാലയത്തിന്റെ സന്തതികളാണ്.. ഈ വിദ്യാലയം സ്ഥാപിച്ചത്. 1924

ഭൗതികസൗകര്യങ്ങള്‍

ഉച്ച ഭഷണം, വായന ശാല, അസ്സെംബ്ലി ഗ്രൗണ്ട്, മെഡിക്കൽ ചെക്ക്‌ അപ്പ്, പ്ലേ ഗ്രൗണ്ട്, റാംപ് വിത്ത്‌ ഹാൻഡ്‌ റെയിൽ, എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ്, സ്കൂൾ ബസ്‌, അഗൻവാടി, ലാബ്‌, അടുക്കള, ഇന്റർനെറ്റ്‌ കണക്ഷൻ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.797784, 76.398293| width=500px | zoom=10 }}