ഹിൽ വാലി എച്ച്.എസ്. തൃക്കാക്കര

21:53, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px 1983 ജൂണ്1ന് തൃക്കാക്കര പൈപ്പ്ലൈന്ജംഗ്ഷന…)

1983 ജൂണ്1ന് തൃക്കാക്കര പൈപ്പ്ലൈന്ജംഗ്ഷനില്ഒരു വെല്ഫെയര്സൊസൈറ്റിയുടെ കീഴില്ഹില്വാലി ഇംഗ്ലീഷ് മീഡിയം സ്ക്കൂള്സ്ഥാപിതമായി.ഏകദേശം 30 ഓളം വിദ്യാര്ത്ഥികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്നു.1984 ല്ഇടപ്പള്ളി പുക്കാട്ടുപടി റോഡില്ഉണിച്ചിറ തൈയ്ക്കാവ് പുലിമുകള്റോഡില്ഹൈസ്ക്കൂള്ആരംഭിച്ചു.2002 ല്ഹയര്സെക്കന്ററി ആയി അപ്ഗ്രേഡ് ചെയ്തു. 2007 ഡിസംബര്31 ന് ഇതേ മാനേജ്മെന്റിന്റെ കീഴില്ബി.എഡ് കോളേജ് ആരംഭിച്ചു.