എ എൽ പി എസ് തലയാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47523 (സംവാദം | സംഭാവനകൾ)
എ എൽ പി എസ് തലയാട്
വിലാസം
.THALAYAD..............
സ്ഥാപിതം11/03/1960 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
29-01-201747523





ചരിത്രം

ചുറ്റും തലയുയർത്തി നിൽക്കുന്ന മാമലകൾക് നടുവിലായി മലയോര മേഖലയിലെ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നായ തലയാടിന്റെ ഹ്രദയ ഭാഗത്ത് ആറു പതിറ്റാണ്ടിന്റെ മികവുമായി ഉയർന്ന് നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് തലയാട് ALP School സുന്ദരമായ ഭൂ പ്രക്രതി കൊണ്ട് അനുഗ്രഹീതമായ തലയാട് മേഖലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് തലയാട് എ എൽ പി സ്കൂൾ . 13-06 - 1960 ലാണ് സ്കൂൾ തുടങ്ങിയത് തലയാട് പ്രദേശത്‌ നിന്ന് മൈലുകൾ താണ്ടി വിദ്യാഭ്യാസത്തിന് പോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ നാട്ടുകാർ ആലോചിക്കുകയും 1960 ൽ ശ്രീ PM വ ർകി മാസ്റ്റർ പ്രസിഡണ്ടായി തലയാട് എഡ്യുക്കേഷൻ സൊസൈറ്റി രൂപികരിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി PP ഉമ്മർ കോയക്ക് അപേക്ഷ നൽകുകയും സർക്കാർ അംഗീകാരം നൽകുകയും ചെയ്തു 1968 ൽ സ്കൂൾ താമരശ്ശേരി രൂപതക്ക് കീഴിലെ കോർപ്പറേറ്റ് മാനേജ്മെന്റിന് കൈമാറി 1968ൽ നിലവിലെ ബിൽഡിംഗ് നിർമ്മിക്കുകയും 1980 ൽ ഗ്രൗണ്ട് സ്ഥാപിതമാവുകയും ചെയ്തു. കൊല്ലങ്കണ്ടി മമ്മു ഹാജി ആർ മരക്കാർ ഹാജി എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ നിൽകുന്നത് .സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

MARY THOMAS SOSAMMA THOAMS JOLJIN GEORGE DENNISE SR RAJESHARI, സൈനബ.കെ.എം,


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.5025122,75.8903337,21|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_തലയാട്&oldid=304139" എന്ന താളിൽനിന്ന് ശേഖരിച്ചത്