ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

CMSLPS KADAMURY
കാടമുറി സിഎംഎസ് എൽ പി എസ്
വിലാസം
വാകത്താനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Cmslpskadamury





ചരിത്രം

സി.എം.എസ് മിഷ്ണറിയായിരുന്ന ബിഷ്പ്പ് Hendribeker Jr നാൽ 1898 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ

ഭൗതികസൗകര്യങ്ങള്‍

എട്ടു ക്ലാസ് മുറികളും ഇന്ററാക്ടീവ് ഡിജിറ്റല്‍ ക്ലാസ് മുറിയും ഓഫീസ് മുറിയും സ്റ്റാഫ് മുറിയും പ്രീപ്രൈമറി ക്ലാസ് മുറികളും ഉണ്ട് ക്ലാസ് മുറികള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ തല പരിപാടികള്‍  27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.522683 ,76.576105| width=600px | zoom=16 }}
"https://schoolwiki.in/index.php?title=കാടമുറി_സിഎംഎസ്_എൽ_പി_എസ്&oldid=302850" എന്ന താളിൽനിന്ന് ശേഖരിച്ചത്