ജലാലിയ എച്ച്.എസ്. എടവണ്ണപ്പാറ
ജലാലിയ എച്ച്.എസ്. എടവണ്ണപ്പാറ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 18141 |
മലപ്പുറ൦ ജില്ലയില്‍ കൊണ്ടോട്ടി സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജലാലിയ എച്ച് എസ് എടവണ്ണപ്പാറ . 1997 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തോള൦ കുട്ടികളും 30 ഓളം അധ്യാപകരുമായി വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.വാഴക്കാട് ആയിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്2005-ൽ ആണ് സ്ഥാപനം ഇന്നു കാണുന്ന എടവണ്ണപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചത്.
പുതിയ കാലം
ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ചുരുങ്ങിയ ഡിവിഷനുകൾ തുടക്കത്തിൽ ഉണ്ടായിരുന്നത്.ഇന്ന് 45-ൽ അധികം ഡിവിഷനുകളും 1000-ത്തിലധികം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണ൦ കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല.
ഭൗതികസൗകര്യങ്ങള്‍
4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.