ഉള്ളടക്കത്തിലേക്ക് പോവുക

അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്
വിലാസം
അഴീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇ൦ഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201713601




ചരിത്രം

1870ൽ മഹാപണ്ഡിതനായ (ശീ. പെരുമാക്കൽ കേളു ഏഴുത്തച്ചനാൽ സ്ഥാപിതമായ ഈ വിദ്യാലയം കേളു ഏഴുത്തച്ഛ൯െറ അനുജനും ശിഷ്യനും ആയ ബഹുശാസ്തരായ ചാത്തു എഴുത്തച്ചൻ ജ്യോതിഷ പണ്ഡിതനായ വിദ്വാൻ ഒ.വീ.കമ്മാരൻ ന൩്യാ൪ , ടീ .കെ. ഉമ്മൂ അമമ, ടീ .കെ.ദാമോദരൻ ന൩്യാ൪, ടീ .കെ. ശാരദ തുടങ്ങിയ മഹത് വ്യക്തികളുടെ മാനേജ്മെൻ്റിൽ വളർന്നു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • ഒന്ന് മുതല്‍ അഞ്ച് വരെ തരങ്ങളിലായി 3 വീതം ഡിവിഷനുകളും 16 അധ്യാപകരും ഇവിടെ ഉണ്ട്.•
  • കംപ്യൂട്ടർ പഠന മുറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടര്‍ച്ചയായ ഏത്രയോ വര്‍ഷങ്ങളായി ഈ വിദ്യാലയം ഒാവറോള്‍ കിരീടം നേടിവരുന്നു. കലയെ ഏന്നും നെഞ്ചോട്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.9211911,75.3327544 | width=800px | zoom=16 }}