കെ എം എ യു പി എസ് കല്ലക്കട്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11471 (സംവാദം | സംഭാവനകൾ)
കെ എം എ യു പി എസ് കല്ലക്കട്ട
വിലാസം
കല്ലക്കട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,കന്നട
അവസാനം തിരുത്തിയത്
23-01-201711471




ചരിത്രം

1946 ൽ കൂലി എന്ന് അറിയപ്പെട്ട കല്ലക്കട്ട എം എ യു പി സ്‌കൂൾ ഇന്ന് മസ്‌ദൂർ സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നു

ഭൗതികസൗകര്യങ്ങള്‍

മികച്ച കെട്ടിടം ,കമ്പ്യൂട്ടർ ലാബ് ,ടോയ്‌ലറ്റ് ,മെച്ചപ്പെട്ട ഊട്ടുപുര ,പൂന്തോട്ടം എന്നിവ നിലവിൽ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പച്ചക്കറി ,കല-കായിക പ്രവർത്തനം വിദ്യാരംഗം ,പ്രവർത്തി പരിചയം ക്ലബ് പ്രവർത്തനം ,പഠനയാത്ര

മാനേജ്‌മെന്റ്

പി വി കേശവ ഭട്ട് ന്റെ മേൽനോട്ടത്തിൽ മികച്ച സ്കൂൾ ആയി നടക്കുന്നു

മുന്‍സാരഥികള്‍

പരമേശ്വര ഭട്ട് ,ശിവരാമ പി വി ,പ്രഭാശങ്കർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീനാഥ് പ്രൊഫെസർ ,പരമേശ്വര ഭട്ട് അദ്ധ്യാപകൻ ,

വഴികാട്ടി

വിദ്യാനഗർ ഇൽ നിന്നും മാന്യ റോഡ് വഴി കല്ലക്കട്ട