ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം-2026

ജൂൺ 1 ‍ാം തീയതി നടന്ന പ്രവേശനോൽസവം പരിപാടികൾ അഡ്വ.സാറ ജാഹർ ഉദ്ഘാടനം ചെയ്തു.പ‍ൂർവ്വ വിദ്യാർത്ഥി അനാമിക പി (പെർഫോർമി‍ങ്ങ്

ആർട്ടിസ്റ്റ്) മ‍ുഖ്യാതിഥി ആയിര‍ുന്ന‍ു.വിവിധ കലാപരിപാടികള‍ും അരങ്ങേറി.

പരിസ്ഥിതി ദിനം 2026

.