ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:JessyJoseph

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 4 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JessyJoseph (സംവാദം | സംഭാവനകൾ) ('ആർത്താറ്റ് സെൻ്റ് തോമസ് എൽ പി സ്കൂളിൽ നടന്ന വർണാഭമായ പ്രവേശനോത്സവ പരിപാടിയിൽ സ്‌കൂൾ മാനേജർ റവ.ഫാ ഷിജു മാപ്രാണത്തുകാരൻ അധ്യക്ഷത വഹിച്ചു കുന്നംകുളം നഗരസഭ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർത്താറ്റ് സെൻ്റ് തോമസ് എൽ പി സ്കൂളിൽ നടന്ന വർണാഭമായ പ്രവേശനോത്സവ പരിപാടിയിൽ സ്‌കൂൾ മാനേജർ റവ.ഫാ ഷിജു മാപ്രാണത്തുകാരൻ അധ്യക്ഷത വഹിച്ചു കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി മിഷ സെബാസ്റ്റ്യൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ഒ എസ് എ പ്രസിഡൻ്റ് ഡോ ജോജി ജോർജ് ,പള്ളി ട്രസ്റ്റി ശ്രീ ചാർളി, സി. അഞ് ജന, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി കൃഷ്ണപ്രിയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മരിയ വി.ജെ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി സിസ്റ്റർ ഫിജി നന്ദിയും പറഞ്ഞു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:JessyJoseph&oldid=2993521" എന്ന താളിൽനിന്ന് ശേഖരിച്ചത്