ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:26335 A JPG.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 4 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsjiji (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം 2026 GUPS പള്ളുരുത്തി സ്കൂളിൽ ജൂൺ 1 വിവിധ പരിപാടികളോടെ ആഘോഷപൂർവം സംഘടിപ്പിച്ചു. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ കുടുംബം സ്നേഹപൂർവം സ്വീകരിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക ശ്രീമതി.പുഷ്പലത ടീച്ചർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി. ഖദീജ അധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്രീമതി.സുജാതസാബു ഉദ്ഘാടനം നിർവഹിച്ചു. പള്ളുരുത്തി SI ശ്രീ. ശിവൻ സർ, ശ്രീമതി. രാജം ടീച്ചർ (റിട്ടയേർഡ്HM SDPYBOYS)ശ്രീമതി. ലീഷ ടീച...)

പൂർണ്ണ വലിപ്പം (1,920 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.52 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

പ്രവേശനോത്സവം 2026 GUPS പള്ളുരുത്തി സ്കൂളിൽ ജൂൺ 1 വിവിധ പരിപാടികളോടെ ആഘോഷപൂർവം സംഘടിപ്പിച്ചു. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ കുടുംബം സ്നേഹപൂർവം സ്വീകരിച്ചു.

 പരിപാടിക്ക് പ്രധാനാധ്യാപിക ശ്രീമതി.പുഷ്പലത ടീച്ചർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി. ഖദീജ അധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്രീമതി.സുജാതസാബു ഉദ്ഘാടനം നിർവഹിച്ചു. പള്ളുരുത്തി SI ശ്രീ. ശിവൻ സർ, ശ്രീമതി. രാജം ടീച്ചർ (റിട്ടയേർഡ്HM SDPYBOYS)ശ്രീമതി. ലീഷ ടീച്ചർ(ക്ലസ്റ്റർ കോർഡിനേറ്റർ), ശ്രീമതി. റോസ്‌ലിൻ സാലി ടീച്ചർ (റിട്ടയേർഡ് teacher) എന്നിവർ ആശംസകൾ അറിയിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:23, 4 ജൂൺ 202620:23, 4 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 1,080 (1.52 എം.ബി.)Gupsjiji (സംവാദം | സംഭാവനകൾ)പ്രവേശനോത്സവം 2026 GUPS പള്ളുരുത്തി സ്കൂളിൽ ജൂൺ 1 വിവിധ പരിപാടികളോടെ ആഘോഷപൂർവം സംഘടിപ്പിച്ചു. പ്രവേശനോത്സവഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ കുടുംബം സ്നേഹപൂർവം സ്വീകരിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക ശ്രീമതി.പുഷ്പലത ടീച്ചർ സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീമതി. ഖദീജ അധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്രീമതി.സുജാതസാബു ഉദ്ഘാടനം നിർവഹിച്ചു. പള്ളുരുത്തി SI ശ്രീ. ശിവൻ സർ, ശ്രീമതി. രാജം ടീച്ചർ (റിട്ടയേർഡ്HM SDPYBOYS)ശ്രീമതി. ലീഷ ടീച...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:26335_A_JPG.jpeg&oldid=2993260" എന്ന താളിൽനിന്ന് ശേഖരിച്ചത്