ഉള്ളടക്കത്തിലേക്ക് പോവുക

ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 4 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lipimp (സംവാദം | സംഭാവനകൾ) ('. പ്രവേശനോത്സവം 2026 - 2027 2026 - 2027 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഫോർട്ടുകൊച്ചി എസ് ഐ ശ്രീ.ബൈജു സാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

. പ്രവേശനോത്സവം 2026 - 2027


2026 - 2027 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഫോർട്ടുകൊച്ചി എസ് ഐ ശ്രീ.ബൈജു സാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബോബി സെബാസ്റ്റ്യൻ അധ്യക്ഷം വഹിച്ചു .സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മാർസലിൻ ബിനീഷ് ആശംസ അർപ്പിച്ചു. നാഷണൽ ലെവൽ ത്രോബോൾ മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ഫാത്തിമ സ്കൂളിലെ 3 വിദ്യാർത്ഥിനികളെ അനുമോദിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി.