വർഗ്ഗം:ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ചേർക്കാനുള്ള സന്ദേശം ചേർത്ത താളുകൾ

16:00, 29 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37501 (സംവാദം | സംഭാവനകൾ)

പ്രവർത്തനങ്ങൾ

  • റോബോട്ടിക്സ് പരിശീലനം

Little Kites ന്റെ ഒൻപതാം classലെ phase 1 camp 2026 മെയ് 14 ആം തീയതി നടത്തുകയുണ്ടായി. ഇതിൽ പങ്കെടുത്ത ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കായി അനിമേഷൻ, പ്രവേശനോത്സവമായി ബന്ധപ്പെട്ട് റീൽസ് നിർമ്മാണം ഇവയിൽ പരിശീലനം നൽകുകയുണ്ടായി. റിസോഴ്സ് പേഴ്സൺ ആയി St. B C H S S Chengaroor School ലെ Jincy Joseph Teacher Class ഏടുത്തു. കൂടാതെ കൈറ്റ് മിസ്ട്രസ്മാരായ മേരി ടീച്ചർ, ജെന്റി ടീച്ചർ എന്നിവർ നേതൃത്വം നൽകുകയുണ്ടായി.

"ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ചേർക്കാനുള്ള സന്ദേശം ചേർത്ത താളുകൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 5,993 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.

(മുൻപത്തെ താൾ) (അടുത്ത താൾ)

(മുൻപത്തെ താൾ) (അടുത്ത താൾ)

"ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ചേർക്കാനുള്ള സന്ദേശം ചേർത്ത താളുകൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.