ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
08:03, 29 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amhss (സംവാദം | സംഭാവനകൾ) ('2025-28 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് ഒന്ന് 15| 5 | 26ന് സ്കൂളിൽ വച്ച് നടന്നു. കാലടി ഹൈ സ്കൂളിലെ രമ്യ റ്റീച്ചർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. മീഡിയ ഡോക്യുമെന്റേഷനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-28 ബാച്ചിന്റെ സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് ഒന്ന് 15| 5 | 26ന് സ്കൂളിൽ വച്ച് നടന്നു. കാലടി ഹൈ സ്കൂളിലെ രമ്യ റ്റീച്ചർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. മീഡിയ ഡോക്യുമെന്റേഷനും ആയി ബന്ധപ്പെട്ട ക്ലാസ്സ് എല്ലാ കൈറ്റ് അംഗങ്ങൾക്കും ഏറെ പ്രയോജനപ്പെട്ടു.