ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 25 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LKmiss (സംവാദം | സംഭാവനകൾ) (editing)

നാസർ ഇരിമ്പിളിയം

9744696866

മാധ്യമ പ്രവർത്തകൻ എഴുത്തുകാരൻ. മഴച്ചു വട്ടിൽ , വിദ്യാലയം വിൽപ്പനയ്ക്ക്, എന്നീ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഷഹീൻ സിദ്ദിഖ് ലാൽ ജോസ് ഉണ്ണിനായർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ എന്ന ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. നിരവധിഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. യുവജനക്ഷേമ ബോർഡ് പുരസ്കാരം, icffk (international film festival of Kerala ) പി.ജെ ആന്റണി പുരസ്കാരം , എ.ടി. അബു പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതാറുണ്ട

NAZER CP

Chothedath palliyali(H)

Iirimbiliyam(P)

Valanchery

Malappuram679572

ജസ്ന താഷിബ്

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ഇരിമ്പിളിയമാണ് സ്വദേശം.

ഭർത്താവിനോടൊത്ത് കോഴിക്കോട് ഫറോക്കിൽ താമസം.

"മൗനം ഉറങ്ങുന്ന തൊട്ടിലുകൾ " എന്ന കവിതാ സമാഹാരവും 'ബിസ്മിൽ' എന്ന ഒരു നോവല്ലയും (ചെറുനോവൽ) ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവം.അടുത്ത പുസ്തകം ( കവിതാ സമാഹാരം ) പണിപ്പുരയിലാണ്


ഡോ. കെ. പി. സുധീർ കേരളം കാർഷിക സർവ്വകലാശാ കർഷകർക്കായി വികസിപ്പിച്ച് ഈയിടെ പുറത്തുവിട്ടത് 66കാടുപിടിത്തങ്ങൾ. ഇതിൽ 18 എണ്ണം ഡോ. കെ.പി. സുധീറിന്റെ സർവകലാശാലയുടെ കോളേജ് ഓഫ് കൾച്ചർ അഗ്രിക്കൾച്ചർ എൻജിനീറിങ് വിഭാഗം മേധാവിയാണ് സുധീർ. ഇടിച്ചക്ക രണ്ടുവർഷം വരെ കേടുകൂടാതെ സൂക്ഷിക്കാനാകുന്ന സാങ്കേതികവിദ്യയും ഉപകരണവും,ചക്കചുള അരിയുന്ന യന്ത്രം,പച്ചക്കറിയും പഴങ്ങളും എണ്ണയില്ലാതെ വറുത്തെടുക്കുന്ന സംവിധാനം, വാഴക്കായ ഉപയോഗിച്ചുള്ള വിവിധ ആരോഗ്യകൂട്ടുകൾ തുടങ്ങി വത്യസ്തങ്ങളായ 18 കണ്ടുപിടുത്തങ്ങളാണ് സുധീറിന്റെത്.

Dr.k.p.sudheer, Professor at kerala agricultural university