എൻ. ഷംസുദ്ദീൻ
ദൃശ്യരൂപം
| എൻ. ഷംസുദ്ദീൻ | |
|---|---|
| ജനനം | 31 മേയ് 1969 പറവണ്ണ, തിരൂർ |
| കാലയളവ് | മേയ് 18, 2021 |
| മുൻഗാമി | വി. ശിവൻകുട്ടി |
| ജീവിത പങ്കാളി(കൾ) | റഫീത്ത കെ.പി. |
കേരളത്തിന്റെ പതിനാറാം നിയമസഭയിലെ പൊതുവിദ്യാഭ്യാസ മന്ത്രിയാണ് എൻ. ഷംസുദ്ദീൻ. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുള്ള സാമാജികനാണ് ഇദ്ദേഹം. യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്ലിംലീഗിന്റെ പ്രതിനിധിയായ എൻ. ഷംസുദ്ദീൻ, സിപി.ഐയിലെ കെ.പി സുരേഷ് രാജിനെ 12325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. പതിനാലാം നിയമസഭയിലും പതിനഞ്ചാം നിയമസഭയിലും അദ്ദേഹം മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുകയുണ്ടായി.[1]