ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:IMG20260518104150.heic

Schoolwiki സംരംഭത്തിൽ നിന്ന്

IMG20260518104150.heic (പ്രമാണത്തിന്റെ വലിപ്പം: 1.14 എം.ബി., മൈം തരം: image/heic)

മുന്നറിയിപ്പ്: ഈ തരത്തിലുള്ള പ്രമാണത്തിൽ വിനാശകാരിയായ കോഡ് ഉണ്ടായേക്കാം. ഇതു തുറക്കുന്നതു താങ്കളുടെ കമ്പ്യൂട്ടറിനു അപകടമായി തീർന്നേക്കാം.

ചുരുക്കം

2025-28 കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ മീഡിയയെ കുറിച്ച് ക്യാമ്പ് നടത്തി ​സെൻ്റ് ആൻ്റണീസ് കോട്ടാറ്റിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു ​കോട്ടാറ്റ്: സെൻ്റ് ആൻ്റണീസ് സി. എച്ച്. എസ്. കോട്ടാറ്റിലെ2025-28 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവധിക്കാല ഏകദിന ശില്പശാല സംഘടിപ്പിച്ചു. (18.05.2026) തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സ്കൂളിൽ വെച്ച് ശില്പശാല നടന്നത്. ​ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി അന്ന ജോസ് സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികൾക്കായി ശ്രീമതി സൗമ്യ വിൻസൻ്റ് സി. എസ് എച്ച് സി ജി എച്ച് എസ് ചാലക്കുടി സ്കൂളിലെ അധ്യാപിക നേതൃത്വം നൽകി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രായോഗിക അറിവുകൾ പങ്കുവെച്ച ശില്പശാല കുട്ടികൾക്ക് ഏറെ പ്രയോജനകരമായി മാറി. പരിപാടികൾക്ക് ഒടുവിൽ വിദ്യാർത്ഥി പ്രതിനിധി അൽഫോൺസ് നന്ദി രേഖപ്പെടുത്തി.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:41, 18 മേയ് 2026 (1.14 എം.ബി.)23009 (സംവാദം | സംഭാവനകൾ)2025-28 കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ മീഡിയയെ കുറിച്ച് ക്യാമ്പ് നടത്തി

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:IMG20260518104150.heic&oldid=2982964" എന്ന താളിൽനിന്ന് ശേഖരിച്ചത്