എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ
എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ | |
---|---|
വിലാസം | |
മമ്മിയൂർ | |
സ്ഥാപിതം | 20 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 24263 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .1910-ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .ആ കാലയളവിൽ നാരായണൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകൻ. തികച്ചും ലളിതമായ രീതിയിൽ ആരംഭിച്ച ഈ വിദ്യാലയം ബ .ഊക്കൻ യോഹന്നാൻ അച്ചന്റെ പരിശ്രമ ഫലമായി 1940 ജൂൺ 20 ന് തിരുഹൃദയ ദിനത്തിൽ ശ്രീ പനക്കൽ ഉതുപ്പ് തോമസിന്റെ മാനേജുമെന്റിൽ നിന്നും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഏറ്റെടുത്തു . വി .കൊച്ചുത്രേസ്യയുടെ ലോവർ പ്രൈമറി സ്കൂൾ എന്ന പവിത്ര നാമം സ്വീകരിക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
ശ്രീ പനക്കൽ ഉതുപ്പ് തോമസ് (1903 -10 ) ,ശ്രീ നാരായണൻ മാസ്റ്റർ(1910 -40 ) , റവ.സി.സെബാസ്‌തീന1940 -45 ) ,റവ.സി.അമാറ്റ(1945 -46 ) , റവ സി.ബൾബീന(1946 -47 ),റവ.സി.ഗ്രിഗറി (1948 -64 ), റവ.സി.മേരി ജൽത്രൂദ് (1964 69 ),റവ.സി .ഹെർമിയാസ് (1970 -74 ) ,റവ.സി .ഫെർബൻ (1975 -80 ), റവ.സി.വലന്തീനാ (1980 -89 ),റവ .സി. അഗ്രിക്കോള (1989 -94 ), റവ.സി.ബാൾവീന (1994 -98 ),റവ.സി .റോസ്‌ലിൻ ചിറ്റിലപ്പിള്ളി (1998 -2003 ), റവ .സി .ലിനറ്റ് നീലങ്കവിൽ (2003 -10 ),റവ.സി.എമിലിന കല്ലൂക്കാരൻ (2010 -16 )
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.59933,76.03235|}}