സ്കൂൾവിക്കി തിരുത്തൽ പരിശീലനം/അവലോകനം2026
ദൃശ്യരൂപം
(Only for KITE Master Trainers)
സ്കൂൾവിക്കി - ഹോംപേജ് തൃപ്തികരമാണോ?
- ഹോം പേജിൽ അത്യാവശ്യവിവരങ്ങൾ (ആമുഖം, സ്കൂൾ ചരിത്രം, ....... ) ഉണ്ടോ?
- ഇൻഫോബോക്സിൽ അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ടോ?
- ഇൻഫോബോക്സിൽ മികച്ച സ്കൂൾചിത്രം ഉണ്ടോ?
- വഴികാട്ടിയിലെ MAP Location കൃത്യമാണോ? (ലൊക്കേഷൻ സംശയകരമാണെങ്കിൽ അക്കാര്യം ചെൿലിസ്റ്റിൽ രേഖപ്പെടുത്തുക)
ചെൿലിസ്റ്റ്
(ചെൿലിസ്റ്റ് (Google Sheet) താഴെയുള്ള ജില്ലാലിങ്കിൽ നിന്നും ലഭിക്കുന്നതാണ്)