മികവുകൾ:

വിദ്യാലയത്തിലെ തനതു പരിപാടികളുടെ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന ലിങ്കുകൾ തുറക്കുക

News Time @ 3 PM വാർത്ത വായിക്കാവും അറിവ് നേടാം

മഴവില്ല് വിരിയിച്ച് കൊച്ചു കൂട്ടുകാർ പരീക്ഷണങ്ങൾ നിരീക്ഷിക്കാം

അറിവിന്റെ വേരുകൾ തേടി: പഠനയാത്ര വിശേഷങ്ങൾ

കുരുന്ന് പ്രതിഭകൾ: രചനകൾ കവിതകളും കഥകളും വായിക്കാം

കുരുന്ന് പ്രതിഭകൾ: ചിത്രങ്ങൾ

മാമ്പഴം

പഴു പഴുത്ത മാമ്പഴം

മുഴു മുഴുത്ത മാമ്പഴം

കൊതിയൂറും മാമ്പഴം

രുചിയൂറും മാമ്പഴം

എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല,

ചാടിപിടിക്കാൻ നോക്കി കിട്ടിയില്ല,

കൊമ്പുകുലുക്കി നോക്കി കിട്ടിയില്ല,

കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല.


മാമ്പഴമേ മാമ്പഴമേ

നിന്നോട് ഞാൻ മിണ്ടൂല്ല...

നിന്നോട് ഞാൻ മിണ്ടൂല്ല...


കൊമ്പിലിരിക്കുന്ന അണ്ണാറകണ്ണാ...

ഒരു മാമ്പഴം താഴെയിടുമോ..? മാമ്പഴം താഴെ വീണു...

ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!


പേര്: ശ്രുതിപ്രിയ

ക്ലാസ്:4 (2025-26)

ചിത്രം

 
(ഫയൽ ചിത്രം 2025-26)