ഗൗരീവിലാസം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഗൗരീവിലാസം യു പി സ്കൂൾ
വിലാസം
ചൊവ്വ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713361




ചരിത്രം

ചൊവ്വ വാർഡിൽ തെഴുക്കിൽ പീടികയിൽ NH 17 ന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം 1917 ൽ തെഴുക്കിൽ ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന നിലയിൽ ആരംഭിച്ചു 1957 ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയതു. രാവുണ്ണി വൈദ്യർ ഏറ്റെടുത്തതിന് ശേഷം ഗൗരി വിലാസം എന്ന പേരിൽ മാറ്റം ചെയ്യപ്പെട്ടു. പിന്നീട് എം നാരായണൻ മാസ്റ്ററും തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ.ടി പത്മിനിടിച്ചറും മാനേജരായി ഇപ്പോൾ അവരുടെ മകൻ ശ്രീ.എം.ടി മനോജാണ് മാനേജർ .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗൗരീവിലാസം_യു_പി_സ്കൂൾ&oldid=297439" എന്ന താളിൽനിന്ന് ശേഖരിച്ചത്